Saturday, May 29, 2010

കുഞ്ഞുങ്ങള്‍...

മണ്ണില്‍ മറഞ്ഞൊരാ
മഴയില്‍ കുഴഞ്ഞൊരാ
മണ്ണപ്പം കണ്ടെടുത്ത്
കൈയോളം ചുട്ടെടുത്ത്
ചിരിയാലെ വീതിയ്ക്കും
കളിയാലെ തീറ്റിയ്ക്കും
മണ്ണിന്‍റെ മക്കളിവര്‍
പൂക്കുന്ന ബാല്യമിവര്‍
വളരാതെ ഉയരാതെ
മാനവരാകാതെ
ഇവരെന്നുമിവരായി
പൂവ്വായിരുന്നെങ്കില്‍ !






Friday, May 28, 2010

മാഷ്ക്ക് ഒരു കത്ത്...

എന്‍റെ പ്രിയപ്പെട്ട മാഷെ.... ഞാന്‍ തേജസ്സ്‌ (ജോര്‍ജ് തോമസ്‌ - ഈ പേര് മാഷിന് സുപരിചിതം.. ഒരായിരം കള്ളത്തരങ്ങളുടെ കൂടെ ഞാന്‍ പേരും മാറ്റി മാഷെ..!).... ഹഹഹഹ ... എന്‍റെ ചിത്രം ഇപ്പോള്‍ തെളിഞ്ഞു വന്നില്ലേ?? മാഷ് ഞെട്ടിയില്ലേ?? ...ഹഹഹഹ .. എനിക്ക് സന്തോഷവും ചിരിയുമൊക്കെ വരുന്നു... പന്ത്രണ്ടു വര്‍ഷങ്ങള്‍... ഏതു 'ഗുധാമില്‍' ആയിരുന്നു എന്‍റെ മാഷ്‌?? മാഷ് ഏതോ അറബി രാജ്യത്തില്‍ പോയെന്നും, അവിടെ ഒരു ഇന്ത്യന്‍ സ്കൂളില്‍ മലയാള അധ്യാപകനായെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേട്ടിരുന്നു... പിന്നീട് പലപ്പോഴും അന്വേഷിച്ചെങ്കിലും ആരും ഒന്നുംതന്നെ പറഞ്ഞില്ല...ആര്‍ക്കും അറിയില്ലായിരുന്നിരിക്കണം.. ഞാന്‍ 'തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ'യില്‍ നിന്ന് എം. എ കഴിഞ്ഞു.. തീര്‍ത്തു!! എന്‍റെ മാഷെ ഒന്നും പറയണ്ട, ഇവിടെ ഞാന്‍ എഴുതിയ മലയാള നാടകം കഴിഞ്ഞ ആയ്ഴ്ച്ച ഒരു വലിയ സ്റ്റേജില്‍ അവതരിപ്പിക്കുകയുണ്ടായി... എന്‍റെ ആദ്യ വലിയ സംരംഭം!!! സ്മിത ടീച്ചറിനോട് എന്‍റെ അന്വേഷണം പറയാന്‍ മറക്കരുത്...ടീച്ചര്‍ ആണ് എന്നെ തല്ലിയും, പിച്ചിയും മാന്തിയുമൊക്കെ മലയാളം പഠിപിച്ചത്...! നിങ്ങള്‍ തമ്മില്‍ എന്തോ ഒരു കള്ളത്തരമുണ്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്!! ചോദിക്കാന്‍ ധൈര്യം വന്നില്ല എന്ന് മാത്രം... നിങ്ങളുടെ കുട്ടികളൊക്കെ വലുതായി കാണും, അല്ലെ മാഷെ?.. കല്യാണം കഴിച്ച് ജനിക്കുന്നത് ആണ്‍കുട്ടി ആണെങ്കില്‍ 'നിരഞ്ജന്‍' എന്ന് പേരിടും എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ?? അതുതന്നെയാണോ പേര്?...ഇടിപിടിയെന്നു നിങ്ങള്‍ രണ്ടും പോയെപ്പിന്നെ സ്കൂള്‍ ആകെ ചത്ത പോലെയായി... പിന്നീട് 'ചാകൊച്ചന്‍' എന്നൊരു കൊഷവനാണ് ഞങ്ങളെ മലയാളം പഠിപ്പിച്ചത്..!!
നമ്മുടെ നാടകങ്ങളുടെയും ക്യാമ്പുകലുടെയും പാട്ടുകളുടെയും യുവജനോത്സവങ്ങളുടെയും മറ്റ് ഒരായിരം ബഹളങ്ങളുടെയും ഓര്‍മ്മകള്‍ ഇരച്ചു കയറി വന്നിട്ട് എനിക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല... ഹഹ്ഹഹ് ...ഒടുക്കത്തെ സന്തോഷം....!! പത്താം ക്ലാസ്സില്‍ പഠിക്കുമ്പൊ, യുവജനോത്സവം കഴിഞ്ഞ് 'ബിയര്‍' അടിച്ചതിനു മാഷ്‌ എന്നെ പൊക്കിയത് ഓര്‍മ്മയുണ്ടോ... അന്ന് എന്‍റെ ചെകിട്ടത് അടിച്ച അടി...എന്റമ്മോ... ഇപ്പൊഴും 'ബിയര്‍' അടിക്കുമ്പൊ ഓര്‍ക്കും..! ങാ... ഒരു വലിയ വിശേഷം ഉണ്ടായി മാഷെ... നമ്മുടെ ഗായത്രി വിവാഹം കഴിച്ചു... എന്നെയല്ല.. മാഷ്ടെ പ്രവചനം തെറ്റി... വേറൊരു 'മണകൊണാന്ജനെ'...!! എത്ര ശ്രമിച്ചിട്ടും എന്‍റെ താടി വളര്‍ന്നില്ല മാഷെ...!! അവള്‍ സുഖമായിട്ടിരിക്കുന്നു.. ഇടയ്ക്ക് വിളിക്കാറുണ്ട്...
ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങള്‍ പറയാന്‍.. നേരില്‍ കാണുമ്പോള്‍ പറയാം.. എന്‍റെ ഫോണ്‍ നമ്പര്‍ ഇതിലുണ്ട്..മാഷ് വിളിക്കണം...
ഫേസ് ബുക്കില്‍ മാഷിനെ കാണാന്‍ പറ്റുമെന്ന് സ്വപ്നത്തിലോ ജാഗ്രത്തിലോ വിചാരിച്ചതല്ല...!!! മാഷ് നാട്ടില്‍ വരുമ്പോള്‍ 'എന്തായാലും/ എന്തായില്ലെങ്കിലും' നമ്മുക്ക് കാണണം!!!.... മാഷിന് അവിടെ സുഖവും സന്തോഷവും ആണെന്ന് വിശ്വസിക്കുന്നു.. അതിലേറെ ആഗ്രഹിക്കുന്നു...! ശേഷം നാട്ടില്‍!....
ഒരുപാടൊരുപാട് സ്നേഹത്തോടെ മാഷ്ടെ സ്വന്തം,
ഭടന്‍, എലി, രാജാവ്‌, ഹോട്ടല്‍ വേലക്കാരന്‍, രാവണന്‍, ഒതെല്ലോ...!!
(എത്ര എത്ര വേഷങ്ങള്‍ അല്ലെ മാഷെ....!)

Thursday, May 27, 2010

കൂത്തരങ്ങ്...

ആയിരം നാവുകള്‍ നീട്ടി നിവര്‍ത്തി നന്നെ നക്കിയറിഞ്ഞാലും,
പല്ലിന്‍ ഇടയില്‍ പെട്ടൊരു നാരിന്‍ രുചിയോര്‍ത്താണിന്നെന്‍ ദുഃഖം!

കണ്ടൊരു കാഴ്ചകളൊക്കെയുമിന്നെന്‍ കണ്ണിന്‍ കോണുകള്‍ കാര്‍ന്നാലും
പിന്നെയും പിന്നെയും മറയുടെ ചെറിയൊരു ദ്വാരം തേടും ഈ മിഴികള്‍!

കൈരേഖകള്‍ കുറുകെ പേരും പെരുമയും കെട്ടുപിണഞ്ഞാലും
അയ്യൊ! അയ്യൊ! ഇല്ലൊരു അരയടി മണ്ണും ഇന്നാ വെള്ളി വിളങ്ങും ചന്ദ്രികയില്‍!

ഈയൊരു നിമിഷം ആഴ്ചകള്‍ താണ്ടി കാഴ്ചകളേറി ഭാവന ഭംഗിയില്‍ പായുമ്പോള്‍,
മിന്നിയഹൊ, ഇടിമിന്നല്‍കണക്കെ നെഞ്ചിനകത്തൊരു നാദം, മണിനാദം!

ബാല്യം മിന്നി മറഞ്ഞു, ചെയ്തൊരു ചെയ്തികളെല്ലാം പൊങ്ങി നിവര്‍ന്നു
പാവകളാടിയ കൂത്തുകള്‍ പോലെ തിരികള്‍ തെളിക്കും തിരശീലകളില്‍!

Wednesday, May 26, 2010

*The dream*

A dense forest in dark is graciously lit by a full moon. At this hour of black all seems to be at rest, the birds, the animals, all those wild and tender, their breaths could be heard and their waking is just a small scream away. Somewhere the waters carefully gush ahead.

Amidst the woods, besides the bamboos breathe a gleaming pond bearing the full moon. The moon lustrously floats on her. An old tree wrapped with thick veins of lush green and wild flowers stands slanting witnessing the same old play of ages. At the edge of a lean branch hung to a thinnest strand of brown, lonely stands a fruit mellowed in pink, soaked in yellow and full of ripe. With strokes of moon on a face of shy, she looks down pondering her fall.

Suddenly eyes open for a black bird in the woods far away, to a rapid stroke of thought the bird unseen before shrugs her wings, lifts her neck and leaps ahead for the fly, swinging and swinging towards the call.

The fruit is ready. The pond is ready. The bird is coming.

The arriving waves of the wings could be heard. The old leaves quiver and waters gather ripples as the black bird without a glimmer of her eyes slips down to that lean branch. The fruit at the rim of the strand stays unmoved. Down and down and down the bird comes to her sit. At the moment of sitting but before the sit- the fruit falls!, leaving that old strand of brown the fruit begins her fall, tick to tick she falls unto her fall. She skids through the leaves, kisses the flowers and thrashes on to the awaiting rock splashing her yellow of joy and with that she bounces and plunges in to serene waters. Down she goes… in to the chasm… down she goes… annihilated in the abyss!

Eyes opened. I woke up.


{inspired from an anecdote}

Tuesday, May 25, 2010

അയാളുടെ കഥ...

ഒരു കഥ പറയാം. കഥ നടകുന്നത് ഏകദേശം പത്ത് വര്‍ഷം മുന്‍പാണ്‌. ഒരു ഡിസംബര്‍ മാസമായിരുന്നു അത്, അയാളുടെ നാട്ടില്‍ നല്ല മഴകാലം. ആ ശനിയാഴ്ച ജോലിക്കൊന്നും പോകാതെ മടി പിടിച്ചു വീട്ടിലിരിക്കുകയായിരുന്നു. കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാനേ തോന്നിയില്ല.

അയാള്‍ ആലോചിച്ചു "ഒരു ചായ കിട്ടിയിരുന്നെങ്കില്‍"...
പുറത്തു നല്ല മഴയാണ്...
"എത്ര നാളായി ഇങ്ങനെ ഒറ്റയ്ക്ക്?"
ചായ ഉണ്ടാക്കാന്‍ അയാള്‍ എഴുന്നേറ്റു. അപ്പോള്‍ ആരോ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ മഞ്ഞ റെയിന്‍ കോട്ടില്‍ പൊതിഞ്ഞ് , ഒരു വലിയ ബാഗുമായി അവള്‍ നിന്നു. "സര്‍, ഞാന്‍ ഇംപീരിയല്‍ ക്രോക്കരീസില്‍ നിന്ന് വരുന്നു. ഞങ്ങളുടെ ഒരു പുതിയ 'റ്റി സെറ്റ്' പരിചയപ്പെടുത്താനായി...."

ഇന്ന് ഡിസംബര്‍ പതിനെട്ട്. കുട്ടിയെ അമ്മയുടെ കൂടെ വിട്ടയയ്ക്കുവാന്‍ ജഡ്ജി വിധി പറഞ്ഞു.

Monday, May 24, 2010

the crow is waiting!

അവള്‍...

ഞാനിതിന്ന് ആരോട് പറയും, ഇത് പറയാതയും വയ്യല്ലൊ... ' വികൃതമെങ്കിലും ഈ കഥ പറയപ്പെടെണ്ടതെന്നു' എന്‍റെ ബുദ്ധി എന്നെ നിര്‍ബന്ധിക്കുന്നു...

അവളെ ഇത് എത്ര തവണ ഞാനെന്‍റെ സിരയില്‍ ഭോഗിച്ചു കഴിഞ്ഞിരിക്കുന്നു...
എന്‍റെ ക്രൂരമായ രതി ഭാവനയിലേക്ക് ഞാന്‍ അവളെ ഇത് എത്ര തവണ വലിച്ചിഴചിരിക്കുന്നു... അവളുടെ ആ ഒടുവിലത്തെ വേദനയില്‍ ഞാന്‍ സുഖിക്കുന്നു...
എന്നിട്ടും സ്വപ്നങ്ങളില്‍ എന്തെ ഞാന്‍ അവളെ പ്രണയിക്കുന്നു... അവളെ കാണാന്‍ ഞാന്‍ കൊതിക്കുന്നു.. അവളെയോര്‍ത്തു ഞാന്‍ കരയുന്നു... അവളോടൊത്തു വിജന വീതികളിലൂടെ കൈകോര്‍ത്തു നടക്കുന്നു...

ഉണരുന്ന ഞാന്‍ പാപിയാണ്.
അവളുടെ സൗന്ദര്യത്തെയും, നിറത്തെയും, മാംസങ്ങളെയും എനിക്ക് അടിമപെടുത്തണം... എന്‍റെ കുറവുകള്‍ അത്രെയും അവളുടെ മേല്‍ വിജയിക്കണം... ഈ പകല്‍ വെളിച്ചത്തില്‍ അവളോടുള്ള പ്രണയമെന്നൊരു സ്മരണ പോലും എന്നെ അസ്വസ്ഥനാക്കുന്നു. അവളോട്‌ വെറുപ്പ്‌ മാത്രമാണ്... അളവുകള്‍ അറ്റ വെറുപ്പ്‌... വീണ്ടും സ്വപ്നങ്ങളുടെ രാത്രി ആവര്‍ത്തിക്കും...

ഈ രണ്ടു ലോകങ്ങളുടെയും വൈരുദ്ധ്യങ്ങള്‍ക്കിടയ്ക്ക്, ഞാന്‍ ഏകനായി, ദുര്‍ബലനായി, ക്ഷീണിച്ച്‌.. ക്ഷീണിച്ച്‌... വികലത പൂണ്ട്... മരണവും കാത്ത്...

ഞാന്‍ മറഞ്ഞ് പോകും. എന്നെ ചുറ്റുപിണഞ്ഞു കിടക്കുന്ന അവള്‍ ജീവിക്കും... ചില്ലകള്‍ നീട്ടിയും, പൂക്കള്‍ വിരിയിച്ചും, സുഗന്ധം പരത്തിയും, ഇലകള്‍ കൊഴിച്ചും അവള്‍ ജീവിക്കും... മറ്റൊരു ജീവനിലേക്ക് അവള്‍ പടര്‍ന്ന് കയറും...

ഈശ്വരാ... നീയോളം ഈ പ്രാര്‍ത്ഥനയും അസത്യമാവരുതെ... വ്യര്‍ത്ഥമാവരുതെ..
തെല്ലും ഞാന്‍ വെറുക്കാതിരിക്കട്ടെ... തെല്ലും ഞാന്‍ പ്രണയിക്കാതിരിക്കട്ടെ...
സമസ്തവും ഞാന്‍ മറന്നു പോകട്ടെ...
അവള്‍ എന്ന എന്‍റെ ഭാവനയ്ക്ക് ഞാന്‍ ആരോപിച്ച നിറങ്ങളത്രയും ഇന്ന് വിദൂരങ്ങളില്‍ വിയോഗിക്കട്ടെ... അസത്യമായ ഈ രണ്ടു ലോകങ്ങളും അസത്യമെന്നോരാ ബോധം ഉണരട്ടെ... ഈശ്വരാ....

എഴുത്തിത് അവസാനിച്ചിരിക്കുന്നു. ഇനി ഞാന്‍ ഇറങ്ങട്ടെ. ഭയമെങ്കിലും സ്വപ്ന ജാഗ്രത്തുക്കളുടെ ഈ ലോകത്തിലേക്ക്‌ ഞാന്‍ ഇറങ്ങട്ടെ... പോകാതെ വയ്യല്ലൊ...

Sunday, May 23, 2010

പറയൂ...

എനിക്കില്ലാത്ത കൂട്ടുകാരാ... നീ ഈ കഥയൊന്നു കേള്‍ക്കൂ...
ദുഃഖം.. എരിഞ്ഞു കത്തുന്ന ദുഃഖം... ഞാന്‍ കണ്ട കാഴ്ചകളൊക്കെ നശിക്കുന്നു... ഇരുട്ടിത് മത്ത് പിടിക്കുന്നു... ബോധമോ മറയുന്നു.... സ്വത്ത്വം നശിക്കുന്നു.. മരണം അടുത്തിരിക്കുന്നു.

എനിക്കില്ലാത്ത കൂട്ടുകാരാ... പറയൂ... ഞാനും മറ്റൊരുവന്‍റെ കാഴ്ച്ചയോ?

ഈ ലോക വര്‍ണ്ണങ്ങള്‍- ഇവയോളം അഭംഗി ഇന്ന് മറ്റൊന്നുനുമെയില്ല... കണ്‍പോളകളില്‍ ഭാരം.... കാഴ്ച്ചയോ ക്ഷയിച്ചു... കാഴ്ചകള്‍ ഒന്നുമെ കാണാതെ കണ്ണുകള്‍ തുറന്നിരിക്കുവാന്‍ എന്‍റെ ഉള്ളം കൊതിക്കുന്നു...

കാതുകള്‍ വിണ്ട് കീറിയിരിക്കിന്നു... ഭൂതകാലത്തെ ദുരിത ശ്രവണങ്ങള്‍ എന്‍റെ സിരയില്‍ ആര്‍ത്തലയടിക്കുന്നു... എനിക്ക് ഭയമാണ്... ഈ ദുഷിച്ച ഭൂമിയില്‍ അതിലേറെ ദുര്‍ബലമായോരീ മനവുമായി വിഹരിക്കുകയാണ് ഞാന്‍...
വാക്കുകള്‍ കുഴയുന്നു.. സ്വരമോ ഇത് വികൃതം...

അഭംഗി... എന്നിക്കിതെന്തൊരു അഭംഗി...

തലയ്ക്കുമീതെ ചുറ്റി പറക്കുന്ന കാക്കകള്‍ എന്നോട് പറയും പോലെ...
"ഇത് ഞങ്ങളുടെ ഗാനം... ഇത് പാടാതെ വയ്യ.. നിന്നെ വരവേല്‍ക്കുക ഞങ്ങളുടെ നിയോഗമാണ്... അതില്‍ തെല്ലോരിച്ച നമ്മള്‍ ഇരുവര്‍ക്കുമിലെന്ന്‍ അറിയുകിലും... ഈ സമയം... ഈ മരണം... ഇത് നിയമമാണ്... സ്വത്ത്വം വിസ്മരിച്ച ഏവനും ഇത് നിയമം..."

കൂട്ടുകാരാ... എന്നോട് പറയൂ... ഞാന്‍ മറയും മുന്‍പേ എന്നോട് പറയൂ...

"ഞാന്‍ പുല്കി പുണരുന്ന ഈ ജീവന്‍, ഇതിന്‍റെ രഹസ്യമെന്താണ്?"

Its raining!

May the gods shy away,
may the rains dance in sway,
let me see her sleep,
let me wipe her lips,
for we are wet in love!

നിങ്ങള്‍ അറിയുവാന്‍ !

കരയുകയാണോ നിങ്ങള്‍ വിഡ്ഢികളെ !
എന്‍ ചുറ്റുമിരുന്നാര്ത്തലറുകയണോ നിങ്ങള്‍ വിഡ്ഢികളെ!
സ്വാര്തതയാര്‍ന്നൊരു പല മമതകള്‍ ഓര്തിത് നിങ്ങള്‍ കരയുമ്പോള്‍,
പൊഴിയുനീല തെല്ലൊരു കണ്ണീര്‍ നിങ്ങളെ ഓര്തെന്‍ മനധാരില്‍

ജഡവും അതൊത്തീകര്‍മ്മവും ഒഴിയുംപോലൊരു
സുഖമോ നിങ്ങള്‍ അറിയുനീല
എനോടോത്തൊരു സ്മരണകള്‍ ഓര്തിത്
സമയം കളയരുതേ നിങ്ങള്‍,

പോവുക പോവുക ! നിങ്ങള്‍ കരയാതെ
പോവുക പോവുക ! നിങ്ങള്‍ ചെറു ചിരിയോടെ
ഇനി ഇല്ലൊരു ബന്ധം ഈയൊരു ഭൂവില്‍ നമ്മള്‍ തമ്മില്‍ ഒരു നാളും!

പെറ്റൊരു വയറില്‍ നിന്നൊരു കണ്ണീര്‍ വന്നെന്‍ ചത്തൊരു കവിളില്‍ വീഴുമ്പോള്‍,
ചത്തഴുതെങ്കിലും ചെറിയൊരു വേദന എന്‍ പുക്കിളില്‍ ഞാനിത് പേറുന്നു..
പറയട്ടെ, ഞാനെന്‍ അമ്മയോടരുളട്ടെ,
അരുതരുതീ കണ്ണീര്‍ വാര്തിതു കരയരുതെ..
അറിവിന്‍ ഒഴിവില്‍, നാട്ട്യമെടുക്കും, അലറികരയും, ഈയൊരു വിഡ്ഢികളെപ്പോല്‍,
നീയും കരയുകയാണോ? നീയും കരുതുകയാണോ ഗുരുനാതെ
നിന്നുടെ മുന്നില്‍ പൂവുകള്‍ പൂകി പെട്ടിയില്‍ പെട്ടൊരു ജഡമൊ ഞാനെന്ന്?

അരുതരുതീ കണ്ണീര്‍ വാര്തിതു കരയരുതെ...
നിന്നുടെ മകനാം ഞാനോയിന്നിത് നിന്നുടെ ഉടലില്‍ ചേരുന്നു !

Saturday, May 22, 2010

let me go~~~~~

A mem·oir.

Like the unsung folks,
I am to leave.

Unknown are the gates to open.
Unknown are the worlds to wander.

Now in the odour of the earth,
i see me go...


waitin for this ultimate rest!

Wednesday, May 19, 2010

how she came...



i invited,
she refused.
I persisted,
she refused.
I imagined,
then she came down,
down with all her prow-ess.
Now in fear i die this death,
before the times have reached their due!

Monday, May 17, 2010

oru kavitha....

The last wail...

Which god will hear me?
Which master will steer me?
Which mother will touch me?
Clouds gathering clouds
Seas beneath seas
I cry for tears.

To which child have I sold my heart?
For what price have I earned my thought?
Weaving them a pompous wizard,
Declare the seen - bonafide.
Calling the juggler a juggler, I wrestle
But feeble a player I am in the alluring.

Unto which grief is this wail?
Which shore is in waiting?
Tell me you little girl.
Agitating is your play of seeming gay
Churning life to the hidden wrath.
Unveil, unveil, unveil - you little girl.

Many a Decembers have passed,
But dream after dream
Sun after sun
With roaring fury you chase
Only to be left unbitten.
How unworthy a prey I am!

Which song will I resonate?
Which poem will I carve?
For the yesterday has repeated.
Gasped have I a lot,
In fear of your hunt.
But inspiring scars untouched.

Oh! You little world -tear me apart,
Demolish such for the fear unfathomable!
You seen, wipe out your twin unseen.
For ages she has grown in my womb.
Eyes wicked, breasts sunk, words sore,
A thirsty witch she is as you are.

Forgive me not for I am under her spell.
Forgive me not for today we look alike.
Give me fame to zenith,
Give me my neighbours’ treasure,
Give me lustrous women to wolf,
Let me perish in this yearning abyss.






Whip, spit and mock but hear not my cry.
Thrust that cross and no shoulders to share.
Let blood ooze from every pore of mine
No mother of all my lives shall come to wipe.
Crown me those thorns, no heavens shall open,
For I have forgotten that I am the son of God.

In this paradise of thought I need no days
Bestow upon me that inevitable
Let thy yen for that deepen my lord!
Why chase this mirage for long?
See not my fear, grant me death.
Let thy yen for that deepen my lord!

Now that I wait for that hour,
Spare me from wine for I might sway.
Spare me from knowledge, I might think.
Spare me from love, I might fear.
Take me not to heavens, not to worlds unknown.
Take me forever unto you. Unto you.

Hither and thither I ran insane.
A ravenous beast in search of flesh
Ages away is my blissful home.
Ages away are my masters’ feet.
Here I return though dark it seems.
Hold me. I know no way, Father.

Saturday, May 15, 2010

its the call of the day- to write!

the story of the story!!

A story – no story

My name is story. It is neither a quest nor a revelation; it’s moreover a need of the hour, a need to write. No story is more interesting than this, no plot is as abstract as this and none do I know with whom I have acquainted so much- me myself (if I am to break the ‘myself’ to ‘my self’, I have no stories to talk about it). There is nothing outside which I don’t see in me and there is nothing in me which I don’t witness outside. Often I have heard people saying as often as I have said it “you know what, the world outside is so full of injustice… hypocrisy... Happiness… pleasure…blah blah” “sometimes inside me I feel like a big volcano erupting!!” – Inside what? Outside what? I have often wondered (head tilted at 45 degrees with perpendicular fingers to support it) what this game of ‘inside’ and ‘outside’ is. My thoughts or the mind I possess is a miniature of the world I see or perceive if not the big picture itself. That’s it… I suppose that’s the word- ‘perceive’ or ‘perception’- may be… may be that makes the difference. It may be this difference in perception which makes every Tom, dick and Harry what they blindly believe they are. Distinct or unique as they say.

And hence Tom says “I think she is a hot… I mean beautiful”

Dick “you mean her? That flat butted lean crap!”

Harry “what I felt from her body language is she is carrying a lot of pain inside…some family stuff or else her right hand wouldn’t have gone back when the left went ahead”

Dick “Phew! May be she is carrying a baby… but definitely not a family inside...Ha...Ha...”

So these are the people who are stories by themselves, who tell stories and who listen to stories. At this juncture comes in a man of no names like an obnoxious weed among the lot and declares “she doesn’t exist at all… she is your perceived imagination! She is not there as you see her”. So now what crap is that? Where can one among the elite group of Tom, Dick and Harry relate to that nonsense? From this it’s vivid that the arena is well set for the stories and the game has to be played, passed, targeted and received among these relative ideas. Here if a goal keeper happens to witness the football coming, the ball passing him and thrashing on to the nets, he is not applauded for the potential haiku baby in him but is chucked out of the team! At the most people can tolerate a ‘Higgwita’ kind of saving a goal but never this. Here I ‘perceive’ that a story lives and dies on a relative string of those seen, heard, smelt, tasted, felt, argued, understood or at the most imagined. This is the story of ‘story’ which my grand mother didn’t say to me. A tale like me has umpteen possibilities as is the permutations and combinations from the string but something is always missing… something is always in search… out of reach… that unreadable… may be it is that fourth man of no names… may be it is that poetic goal keeper!