Monday, June 7, 2010

തതാസ്തു!

ഞാന്‍ ആലോചിച്ചു.
ആലോചിച്ചു കൊണ്ടേയിരുന്നു.
ആലോചിച്ചാലോചിച്ച് തല പുണ്ണാക്കി.
ആദിമധ്യാന്ത പൊരുത്തമിലാത്ത ആലോചനകള്‍.
ഒടുവില്‍ ആലോചനകള്‍ കുന്തം വിഴുങ്ങിയ പോലെ ഇരുന്നു.
ഹാ...ഹാ...ഹാ...ഹ...!എനിക്ക് സന്തോഷമായി!
കുന്തം വിഴുങ്ങിയ ആലോചനകള്‍!
എല്ലാ ആലോചനകള്‍ക്കും അങ്ങനെ തന്നെ ഭവിക്കട്ടെ.
ലോകത്തുള്ള സര്‍വ്വമാന ആലോചനകളും കുന്തം വിഴുങ്ങട്ടെ!
തതാസ്തു!

2 comments:

  1. good thought... nalla "aalochana".... :-)

    ReplyDelete
  2. അതുപോലെ സംബവിക്കുമാറാകട്ടെ
    ആഗ്രഹിച്ചുതുപോലെ നടക്കട്ടെ

    ReplyDelete